Featured

Wild Life Photo exhibition '3rd Eye'

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
242 Views
ആസ്വാദകര്‍ക്ക് അത്ഭുതം പകര്‍ന്ന് സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ചിത്രപ്രദര്‍ശനം. തേര്‍ഡ് ഐ എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ കാടിന്റെ മനോഹാരിത പകര്‍ത്തിയ 145 ചിത്രങ്ങളുണ്ട്. എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും.
Category
News

Post your comment