Featured

VILAKAYATTOM PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
216 Views
അവശ്യസാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ഇനിയുള്ള ദിനങ്ങള്‍ എങ്ങനെ മുമ്പോട്ട് നീങ്ങുമെന്ന ആശങ്കയിലാണ് ദിവസവേതനക്കാരായ തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍. വിലക്കയറ്റത്തിന്‍റെ വറു-ചട്ടിയിലായിരിക്കും ഇത്തവണത്തെ ഇവരുടെ ഓണം. കൊച്ചി നഗരത്തിലെ സാധാരണക്കാരുടെ ഇടയിലൂടെ റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘം നടത്തിയ യാത്ര.
Category
News

Post your comment