Featured

Some endosulfan victim is not included in the list of endosulfan victims

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
261 Views
അടുത്ത ഒന്നര മാസത്തിനകം 11 പഞ്ചായത്തുകള്‍ക്ക് പുറമേയുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ധനസഹായം ലഭ്യമാക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. എന്നാല്‍ സര്‍ക്കാര്‍ ഇരകള്‍ക്ക് നല്‍കിയ സ്‌നേഹ സാന്ത്വനം കാര്‍ഡ് ഉണ്ടായിട്ടും ദുരിതബാധിതരുടെ പട്ടികയില്‍ ഇടം പിടിക്കാത്തവര്‍ ഇപ്പോഴുമുണ്ട്.
Category
News

Post your comment