Featured

QUESTAIN HOUR PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
223 Views
സംസ്ഥാനത്തെ കുടിവെള്ള വിതരണമേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ നിയമസഭയിൽ പ്രതിപക്ഷബഹളം.ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചത്.സിയാൽ മോഡൽ കുടിവെള്ള കമ്പനിയുടെ വരവോടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല പൂർണ്ണമായും സ്വകാര്യ കമ്പനിക്ക് തീറെഴുതുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.അതേ സമയം വാട്ടർ അതോറിറ്റിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിലാകും വെള്ളക്കമ്പനി പ്രവർത്തിക്കുകയെന്ന് മന്ത്രി പി ജെ ജോസഫ് വിശദീകരിച്ചു.
Category
News

Post your comment