Featured

PRATHICHAYA PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
553 Views
കേരളകോൺഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായയിൽ കോൺഗ്രസിന് വിമർശനം. ഗ്രൂപ്പ് പോര് യുഡിഎഫിന്റെ ശോഭ കെടുത്തിയെന്നും ഐക്യമുന്നണി അനൈക്യമുന്നണിയായെന്നും പ്രതിഛായയിൽ പറയുന്നു. ഇതിന് വഴി തെളിച്ചത് യുഡിഎഫിലെ ഗ്രൂപ്പ് പോരാണെന്നും പ്രതിഛായ കുറ്റപ്പെടുത്തുന്നു
Category
News

Post your comment