Featured

PERSONAL STAFF PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

300*252
Added by
331 Views
വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽനിന്നും പുറത്താക്കിയ മൂന്നുപേരും വെള്ളിയാഴ്ച സ്ഥാനം ഒഴിയും. വി.എസിന്‌ കൂടി എതിര്‍പ്പില്ലാത്തവരാകും പേഴ്‌സണല്‍ സ്റ്റാഫില്‍ പുതുതായി എത്തുക. പുതിയ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങളെക്കുറിച്ചുള്ള തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടാകുമെന്നാണ്‌ സൂചന.
Category
News

Post your comment