Featured

Parties share shoulders to open a beverage outlet- Big Story

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
141 Views
കുപ്പി തുറക്കാന്‍ കൊടികളൊന്നായി

ഇടുക്കി വെള്ളത്തൂവലില്‍ പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി കെ.ബാബുവിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കത്തയച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും സിപിഐഎം, സിപിഐ ലോക്കല്‍ കമ്മിറ്റികളുമായി കത്ത് നല്‍കിയത്.
എന്നാല്‍ പൂട്ടിയ ബിവറേജസ് ഔട്ട് ലെറ്റ്തുറക്കില്ലെന്ന് കെ ബാബു പറഞ്ഞു. പൂട്ടിയ വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കത്ത് നല്‍കിയതായി കെ ബാബു റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. ബിഗ്‌സ്റ്റോറി ചര്‍ച്ച ചെയ്യുന്നു. മദ്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം ഒറ്റ നയമോ?

കെ.കെ ശിവരാമന്‍,റോയ് കെ പൗലോസ്,റോയി ജോണ്‍, എം എം മണി, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
Category
News

Post your comment