Featured

KURUVILA PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

300*252
Added by
259 Views
മുഖ്യമന്ത്രിയുടെ ബന്ധുക്കൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഉമ്മൻചാണ്ടിയുടെ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് പരാതിക്കാരൻ രംഗത്ത്* അന്വേഷണവുമായി പരാതിക്കാരൻ സഹകരിച്ചില്ലെന്ന ഉമ്മൻചാണ്ടിയുടെ വാദം ശരിയല്ലെന്ന് വ്യവസായി എംകെ കുരുവിള റിപ്പോർട്ടറോട് പറഞ്ഞു* കേസ് അന്വേഷിക്കേണ്ട എന്ന് ഐജി പദ്മകുമാറിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോഡ് ഭാഷയിൽ നിർദ്ദേശം നൽകിയത് തന്റെ മുന്നിൽവെച്ചാരിയിരുന്നുവെന്നും കുരുവിള വെളിപ്പെടുത്തി*
ഉന്നത തല ഇടപെടലിനെ തുടർന്ന് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു*
Category
News

Post your comment