Featured

KMML PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

300*252
Added by admin
120 Views
കൊല്ലം ചവറ കെഎംഎംഎല്ലിൽമെഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ വൻ ക്രമക്കേട്. ഇ -ടെന്ററിൽകുറഞ്ഞതുക കോട്ട് ചെയ്ത കമ്പനി ഗ്ലോബൽ ടെന്റർ വിളിച്ചപ്പോൾ ഇരട്ടി നിരക്കിൽ കരാറുറപ്പിച്ചു. ഇടപാടിൽ കെഎംഎല്ലിന് രണ്ട് കോടി അറുപത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഇടപാടിന്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.
Category
News

Post your comment