Featured

KERAFED plant

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
179 Views
കേരഫെഡിന്റെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോടികള്‍ മുടക്കി നടുവണ്ണൂരിലും കരുനാഗപ്പള്ളിയിലും വെളിച്ചെണ്ണ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചതില്‍ ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ടെണ്ടര്‍ ക്ഷണിച്ചത് മുതല്‍ പ്ലാന്റ് സ്ഥാപിച്ചത് വരെയുള്ള കാര്യങ്ങളിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന സഹകരണ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സമഗ്ര അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
Category
News

Post your comment