Featured

JDU+ BJPG PKG

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
267 Views
ബിജെപിയുമായുള്ള ജെഡിയുവിന്‍റെ സഖ്യം ഉപേക്ഷിച്ച് മൂന്നാം മുന്നണിരൂപീകരിക്കാന്‍ നിതീശ് കുമാര്‍ തയ്യാറെടുക്കുന്നു.എന്‍ഡിഎ വിടുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാര്‍ വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന് ജെഡിയു നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.എന്‍ഡിഎ ഉപേക്ഷിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ജൂണ്‍ 15 ന് ദില്ലിയിലാകും നടത്തുക. ജെഡിയു മുന്നണി വിട്ടാലും ബിജെപി ഒറ്റയ്ക്ക പോരാട്ടം തുടരുമെന്ന് ബിജെപി വക്താവ് സിപി ഠാക്കുർ പ്രതികരിച്ചു.
Category
News

Post your comment