Featured

Hotels in kannur functioning in an unhygienic condition

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
113 Views
മഴക്കാല രോഗങ്ങള്‍ വ്യാപകമാകുമ്പോഴും ഹോട്ടലുകള്‍ വഴി രോഗം വ്യാപിക്കാനുള്ള സാധ്യത തടയാന്‍ നടപടിയില്ല. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വേണമെന്ന നിയമം ഈ രോഗകാലത്തും അട്ടിമറിക്കപ്പെടുകയാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിനൊപ്പം രോഗികളായ ജീവനക്കാരുടെ സാന്നിധ്യം കൂടിയാകുന്നതോടെ ഹോട്ടലുകള്‍ പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രങ്ങളായി മാറുകയാണ്.
Category
News

Post your comment