Featured

Home Minster raises concern over use of Aadhaar as address proof

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
148 Views
ആധാര്‍ കാര്‍ഡുകള്‍ മേല്‍വിലാസം തിരിച്ചറിയാനുള്ള രേഖയായി ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആധാര്‍ കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാണിച്ച് ആഭ്യന്തര മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കി.
Category
News

Post your comment