Featured

Criminals increased in Police Department

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
164 Views
സംസ്ഥാനത്ത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടുന്ന പോലീസുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം പൊലീസ് ആസ്ഥാനത്ത് നിന്ന് നല്‍കിയ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലപാതക ശ്രമം, കൈകൂലി, സ്ത്രീകളെ ലൈംഗീകമായി ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പൊലീസുകാര്‍ ചെയ്തതില്‍ ഏറെയും.
Category
News

Post your comment