Featured

CPIM set to sack 3 men in VS Achuthanadan's personal staff _ Editor's Hour [ Reporter HD]

Thanks! Share it with your friends!

You disliked this video. Thanks for the feedback!

300*252
Added by
299 Views
വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനത്തിന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗീകാരം നല്‍കി. വിഎസ് നല്‍കിയ പരാതിയും കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പരിശോധിക്കാന്‍ പിബി അംഗങ്ങള്‍ അടങ്ങിയ കമ്മീഷന്‍ രൂപീകരിച്ചു. പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രക്കമ്മിറ്റിയ്ക്ക് ലഭിയ്ക്കുന്നതു വരെ പ്രതിപക്ഷ പദവിയില്‍ നിന്നും മാറ്റണമെന്ന സംസ്ഥാന സമിതിയുടെ ആവശ്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ല.

വിഷയം എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വി.കെ ശശിധരന്‍, ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍ കുട്ടി, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവര്‍ പങ്കെടുക്കുന്നു.

അവതരണം:എം.വി നികേഷ് കുമാര്‍
Category
News

Post your comment