Featured

Congress leaders support Narendra Modi- BIG STORY

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
196 Views
പ്രധാനമന്ത്രിയായി നിയമിതനായതിന് തൊട്ടുപിന്നാലെ നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. മോദിയുടെ വാക്കുകളില്‍ തെളിയുന്നത് ഇന്ത്യയുടെ വികസന പ്രതീക്ഷകളായിരുന്നു എന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന്റെ പുതിയ നിലപാട്. ഗുജറാത്ത് പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും മോദിയെ അനുകൂലിച്ചു. മോദി ശക്തനാണെന്നായിരുന്നു ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രതികരണം
Category
News

Post your comment