Featured

Central Power Grid corporation's corruption related on forest

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
138 Views
വന്‍ വനം കൊള്ളയ്ക്ക് കളമൊരുക്കാനാണ് മൈസൂര്‍ -അരീക്കോട് വൈദ്യുതി ലൈന്‍ കുടക്- വയനാട് വഴിയാക്കാന്‍ കേന്ദ്ര പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ തീരുമാനിച്ചതെന്ന് ഞങ്ങളുടെ വയനാട് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു .പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത ബദല്‍ മാര്‍ഗങ്ങള്‍ അവഗണിച്ചാണ് പരിസ്ഥിതി ദുര്‍ബല മേഖലയിലൂടെ അലൈന്‍മെന്റ് നിശ്ചയിച്ചത്. പദ്ധതിക്കായി വയനാട് കോഴിക്കോട് അതിര്‍ത്തിയില്‍ വന്‍ മരം മുറിക്ക് കളമൊരുങ്ങിക്കഴിഞ്ഞു.
Category
News

Post your comment