Featured

Cabinet reshuffling: CM going to Delhi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

300*252
Added by admin
184 Views
കേരളത്തിലെ മന്ത്രിസഭ പുനസംഘടന ചര്ച്ചകളുടെ വേദി ദില്ലിയിലേക്ക് മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ദില്ലിക്ക് തിരിക്കും. നിലവിലുള്ള സാഹചര്യത്തില്‍ ജി കാര്‍ത്തികേയനെയും ഗണേഷ് കുമാറുമാനേയും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിക്ക് പിന്നാലെ ഐ ഗ്രൂപ്പിന്റെ വാദങ്ങളുമായി കെ മുരളീധരന്‍ വെള്ളിയാഴ്ച ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.
Category
News

Post your comment