ചിത്തരേഷ് നടേശന് ചാമ്പ്യനാകണം, പക്ഷേ... | Chat with Chitharesh Natesan | Morning Guest

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayali
6 Views
മസില്‍പവറിനാല്‍ ലോകത്തെ അതിജയിച്ചൊരു മലയാളിയാണ് ചിത്തരേഷന്‍ നടേശന്‍.

ശരീര സൌന്ദര്യമത്സരത്തില്‍ നിലവിലെ ലോക ജേതാവും മിസ്റ്റര്‍ യൂണിവേഴ്സുമായ കൊച്ചിക്കാരന്‍ ചിത്തരേഷന്‍ നടേശന്‍. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കിയത്.

ചിത്തരേഷുമായി ഞങ്ങളുടെ ഖത്തര്‍ പ്രതിനിധി സൈഫുദ്ദീന്‍ പി സി നടത്തിയ അഭിമുഖ സംഭാഷണം

The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.

more news: http://www.mediaonetv.in

Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ► https://www.facebook.com/MediaOneTV
Twitter ► https://twitter.com/MediaOneTVLive
Category
MediaoneTV

Post your comment