കോഴിഫാമുകൾ ഉൾപ്പടെ കാലവര്‍ഷം ഇല്ലാതാക്കിയത് പലരുടെയും ജീവിതമാര്‍ഗ്ഗം കൂടിയാണ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayali
27 Views
മലയോരത്തെ ആകെ ദുരിതത്തിലാക്കിയ കാലവര്‍ഷം ഇല്ലാതാക്കിയത് പലരുടെയും ജീവിതമാര്‍ഗ്ഗം കൂടിയാണ്.കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലും വെള്ളപൊക്കത്തിലും കാരശ്ശേരി ചീപ്പാം കുഴി ചെറുമണ്ണില്‍ ഷിജുവിന്‍റെ കോഴിഫാം പൂര്‍ണ്ണായും നശിച്ചു. ആറായിരത്തിലധികം കോഴികളാണ് വെള്ളത്തില്‍ ഒലിച്ചു പോയത്.
Category
MediaoneTV

Post your comment