കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ വോട്ടെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

300*252
Added by malayali
9 Views
കൊല്ലം/പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വോട്ടെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പോളിങ് സാമഗ്രികളുടെ വിതരണം അവസാനഘട്ടത്തിലാണ്. അതേസമയം, കോവിഡ് വ്യാപന സാഹചര്യം പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്.
Category
Mathrubhumi News

Post your comment