കുട്ടനാടടക്കം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ടും വെള്ളപ്പൊക്കവും തുടരുന്നു.

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayali
28 Views
കുട്ടനാടടക്കം ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ടും വെള്ളപ്പൊക്കവും തുടരുന്നു. വെള്ളപ്പൊക്കം മൂലം ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ വൈകിയതിനെത്തുടര്‍ന്ന് കുട്ടനാട് സ്വദേശി വര്‍ഗീസ് ഈപ്പന്‍ മരിച്ചു. പമ്പയാറില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ ആലപ്പുഴ ആര്യാട് സ്വദേശി ഗോപകുമാറിന്റെ മൃതദേഹം കണ്ടെത്തി.
Category
MediaoneTV

Post your comment