കണ്ണൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുവോട് തൂക്കുപാലം അപകടാവസ്ഥയില്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayali
34 Views
കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ഉദയഗിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെടുവോട് തൂക്കുപാലം അപകടാവസ്ഥയില്‍. നാല്‍പ്പത് വര്‍ഷം മുന്‍പ് നിര്‍മിച്ചപാലമാണ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഉപയോഗശൂന്യമായത്.
Category
MediaoneTV

Post your comment