ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്നത് തങ്ങൾക്കു തിരിച്ചടിയാവുന്നതായി രാജ്യത്തെ ഉംറ സർവീസ് കമ്പനികൾ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayali
16 Views
കഴിഞ്ഞ മാസം 27 മുതലാണ് സൗദിയിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങിയത്. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് യഥേഷ്ടം ഉംറ കർമം നിർവഹിക്കാമെന്നു നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ചു രാജ്യത്ത് എത്തുന്ന മുസ്ലിം ടൂറിസ്റ്റുകൾ അവസരം ഉപയോഗപ്പെടുത്തി ഉംറ നിർവഹിക്കുന്നുമുണ്ട്. എന്നാൽ ഇത് ഉംറ രംഗത്ത് പ്രവർത്തിക്കുന്ന 600 ഓളം സർവീസ് കമ്പനികൾക്ക് തിരിച്ചടിയായതായാണ് വിലയിരുത്തൽ.

The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.

more news: http://www.mediaonetv.in

Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ► https://www.facebook.com/MediaOneTV
Twitter ► https://twitter.com/MediaOneTVLive
Category
MediaoneTV

Post your comment