അങ്ങാടി ഗ്രാമപഞ്ചായത്തിലെ പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപ്രേരിതമായി അട്ടിമറിക്കുന്നെന്ന ആരോപണം

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayali
26 Views
പത്തനംതിട്ട റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വികസന പദ്ധതികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രേരിതമായി അട്ടിമറിക്കുന്നെന്ന ആരോപണവുമായി ഭരണപക്ഷം. യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമീപനമാണ് പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
Category
MediaoneTV

Post your comment